പോയിന്റുകൾ
സമൃദ്ധീ-മാനവ് കര്‍ഷക കൂട്ടായ്മയില്‍ മാനേജ്മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന "പ്രോഡക്റ്റ് ഡിസ്കാണ്ട് തുക,അഡ്വാന്‍സായി നല്കുവാനുള്ള നിര്‍ദ്ദേശം വെബ്സൈറ്റില്‍ ലഭിച്ചശേഷം സിഗ്നല്‍ അച്ചീവ് ചെയ്യുന്നവര്‍ക്ക് മാത്രം സംരംഭം നിര്‍ദ്ദേശിച്ചിരിക്കുന്ന മിറാക്കിള്‍ പ്രൈസിൽ ഉത്പ്പന്നം നല്‍കുന്നതോടൊപ്പം എക്സ്ട്രാ പത്തു പോയിന്റു കുടി ലഭിക്കുന്നു. സിഗ്നൽ അച്ചീവ് ചെയ്യാത്തവര്‍ക്ക് നിലവിൽ ലഭിച്ചിരിക്കുന്ന പോയിന്റിൽ നിന്നും 10 പോയിന്റ് കുറവ് വരുന്നതാണ്.
രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കസ്റ്റമേഴ്സിനും, ഫുഡ് മാനേജ്മെന്റിനും വണ്‍ ടൈം വെല്‍ക്കം ബോണസ് ഗിഫ്റ്റുകളും, ഫുഡ് സർവീസേഴ്സിന്റെ ലിങ്ക് വഴി ജോയിൻ ചെയ്തിരിക്കുന്ന മറ്റു ഫുഡ് മാനേജ്മെന്റിന്റെ നേരിട്ടുള്ള റഫറലിൽ നിന്നും, ലിങ്ക് ഷെയര്‍ ചെയ്ത ഫുഡ് മാനേജ്മെന്റിന് 10 പോയിന്റും ലഭിക്കുന്നതാണ്. ശേഷം റീപ്പര്ച്ചേസ് ചെയ്യുന്ന എല്ലാ സാഹചര്യത്തിലും സ്ഥിരമായി മറ്റു ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് മാനേജ്മെന്റ് ടീമുകളിൽ നിന്ന് 10 പോയിന്റും ലിങ്ക് ഷെയർ ചെയ്തവർക്ക് ലഭിക്കുന്നതാണ്. കസ്റ്റമര്‍ ആയി രജിസ്റ്റര്‍ ചെയ്തവർക്ക് പിന്നീട് ഫുഡ് മാനേജ്മെന്റ് സെക്ഷനിലേക്ക് വ്യക്തി താല്പര്യാർത്ഥം മാത്രം രജിസ്ട്രേഷന് ചെയ്ഞ്ച് ചെയ്യാവുന്നതാണ്. ഫുഡ് മാനേജ്മെന്റ് സെക്ഷനിൽ ജോയിന്‍ ചെയ്ത് ഇന്‍ഫര്‍മേഷന്‍ ലഭിച്ച ശേഷം, ഒരു മാസത്തിനുള്ളില്‍ മിനിമം 6x4= 24 പോയിന്റ് ആകാത്ത ഫുഡ്, മാനേജ്മെന്റുകളുടെ അംഗത്വം സമൃദ്ധീ -മാനവ് വെബ്സൈറ്റില്‍ നിന്നും ടെക്നിക്കലി ഓട്ടോമാറ്റിക് റിമൂവ് ആയി പോകുന്നതാണ്. കർഷക കൂട്ടായ്മയുടെ പ്രാഥമിക ഘട്ടം എന്ന നിലയിൽ മാത്രം കസ്റ്റമേഴ്സിനും,ഫുഡ് മാനേജ്മെന്റിനും പര്‍ച്ചേസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ക്വാളിറ്റി അടിസ്ഥാനപ്പെടുത്തി ജനഹിതപ്രകാരം തിരഞ്ഞെടുത്ത ഫാക്ടറികളിൽ ഉത്പ്പന്നം നിര്‍മ്മിക്കുന്നതിലേക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത,വിതരണ സംബന്ധിയായ സ്വാഭാവിക താമസം. വിശേഷദിവസങ്ങൾ ബാങ്ക് അവധികൾ, ടെക്നിക്കൽ പരമായ മറ്റു കാരണങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഏവര്‍ക്കും ഉല്‍പ്പന്നം ലഭ്യമാകുന്നത്. സംരംഭത്തിന്റെ പ്രാഥമിക ഘട്ടം എന്ന നിലയിൽ പിന്നീട് പ്രഖ്യാപിക്കുന്നത് വരെ മാത്രം ഓരോ വ്യക്തികള്‍ക്കും ഒരു മെമ്പര്‍ഷിപ്പില്‍ ലിമിറ്റ് ചെയ്തുകൊണ്ടുള്ള പർച്ചേയ്സും, റീ പർച്ചേയ്സും മാത്രമാണ് കര്‍ഷക കൂട്ടായ്മ അനുവദിച്ചിരിക്കുന്നത്. ഉത്പ്പന്ന സംബന്ധമായ ഉത്തരവാദിത്വം ഓയില്‍ ഫാക്ടറികളില്‍ നിക്ഷിപ്തമായതിനാൽ ഉത്പ്പന്നം വാങ്ങിയ ഡേയ്റ്റില്‍ ഉള്ള ലാബ് ടെസ്റ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ മാത്രമാണ് അതാത് ഫാക്ടറികളില്‍ നിന്നും 100% പരിഹാരം ലഭിക്കുകയുള്ളൂ. സോഫ്റ്റ്വെയര് ടെക്നിക്കൽ സംബന്ധമായി സ്വാഭാവിക സാങ്കേതിക തകരാറുകളെ അടിസ്ഥാനപ്പെടുത്തി 100 % ഉൽപ്പന്ന സംബന്ധമായ ലാബ് ടെസ്റ്റുകളുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ 30 ദിവസത്തിന് ഉള്ളിലും, ടെക്നിക്കൽ പരമായ തകരാറുകളിൽ മൂന്നു മാസത്തിനുള്ളിലും റീഫണ്ട് 100% ലഭിക്കുന്നതാണ്. സംരംഭത്തിന്റെ അനുദിനമുള്ള വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സദുദ്ദേശപരമായ വൃതിയാനങ്ങളിൽ സഹകരിച്ച് കൊണ്ട് സമൃദ്ധീ-മാനവ് കര്‍ഷക-കൂട്ടായ്മയില്‍ വ്യക്തി താല്പര്യാർത്ഥം എഗ്രിമെന്റ് പ്രകാരം ജോയിൻ ചെയ്യാവുന്നതാണ്.