കേന്ദ്രസർക്കാർ ഉൽപ്പന്നങളിലും, സേവനങ്ങളിലും നിശ്ചയിച്ചിട്ടുള്ള യഥാർത്ഥ വിലയെ അടിസ്ഥാനപ്പെടുത്തി സമൃദ്ധീ-മാനവിൽ രജിസ്ട്രേഷൻ നടത്തുന്ന വ്യാപാരികൾക്ക് അധിക സർവീസ് സാധ്യമാകുന്നതിനായി കസ്റ്റമറിൽ നിന്നും വ്യക്തി താൽപര്യപ്രകാരമുള്ള ഡിസ്കൗണ്ട് പ്രൈസ് ഞങ്ങൾ വാങ്ങിക്കുന്നു. ശേഷം കമ്പനിയുടെ മറ്റു വരുമാന സ്രോതസ്സുകൾ ഡിസ്കൗണ്ട് പ്രൈസിനോടൊപ്പം സംയോജിപ്പിച്ചു കൊണ്ട് ഏവർക്കും തൃപ്തികരമായ രീതിയിൽ സമൃദ്ധീ മാനവിൽ നിന്നും സർവീസുകൾ ലഭിക്കുന്നു

About Us

We Are Samridhee Maanav

സമൃദ്ധീ-മാനവ് എന്ന പേരിൽ പ്രസ്ഥാനം അറിയപ്പെടുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത ഫാക്ടറിയും ജനങ്ങൾ തീരുമാനിച്ച ഗുണമേന്മയും മാത്രം ഞങ്ങൾ അനുവദിക്കുന്നു. പബ്ലിക് ലോഞ്ചിങിന് മുമ്പുള്ള ഈ പ്രത്യേക സാഹചര്യത്തിൽ ഓരോ കസ്റ്റമേഴ്സും അഡ്രസ്സ് രെജിസ്ട്രേഷൻ പൂർത്തീകരിക്കുക. കമ്പനിയുടെ വെബ്സൈറ്റിൽ ഇൻഫർമേഷൻ ലഭിക്കുന്ന ദിവസം മുതൽ ഉത്പന്നം ഡിസ്‌കൗണ്ടിൽ ലഭിക്കുവാനുള്ള ഓർഡർ നൽകാവുന്നതാണ്. ഒരു മൊബൈൽ നമ്പറിൽ ഒരു രജിസ്ട്രേഷൻ മാത്രം നടത്തുക. ഓരോ ഫാമിലിയിലേക്കും ഈ കോൺസെപ്റ്റ് എത്തിക്കുന്ന ഞങ്ങളുടെ പ്രൊമോട്ടേഴ്സിനു അവരുടെ വർക്കിനനുസരിച്ചുള്ള സർവീസ് ചാർജ് ഞങ്ങൾ നൽകുന്നു. പ്രൊമോട്ടേഴ്സ് അല്ലാത്തവർക്കും ഉൽപ്പന്നം വാങ്ങിക്കാവുന്നതാണ്. ഉൽപ്പനം കസ്റ്റമേഴ്സിന്റെ വീട്ടാവശ്യങ്ങൾക്ക് മാത്രമായി ലിമിറ്റ് ചെയ്ത് നൽകുന്നതിനാൽ വില്പന അനുവദനീയമല്ല. മറിച്ച് അത് സംബന്ധമായി ണ്ടാകുന്ന വിഷയങ്ങളിൽ പ്രസ്ഥാനം ഉത്തരവാദി ആയിരിക്കുകയില്ല. ഉൽപ്പന്ന ലഭ്യത എന്നത് മിനിമം 24/48 മണിക്കൂറിനുള്ളിൽ. അല്ലെങ്കിൽ വിതരണ സംബന്ധിയായ സ്വാഭാവികമായ അല്പ താമസമൊ , ഉൽപ്പന്നം നിർമ്മിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയോ അടിസ്ഥാനപ്പെടുത്തി ഉൽപ്പന്നം സൗജന്യ ഡെലിവറി ആയി അഡ്രസ് പ്രകാരം എത്തുന്നതാണ്.

Copyright © 2025 All rights reserved | Design by Samridhee Maanav